ഒലിവ് ബ്രാഞ്ച് പെറ്റീഷന്‍ എന്നറിയപ്പെടുന്ന നിവേദനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
A. ഫ്രഞ്ചു വിപ്ലവം
B. റഷ്യന്‍ വിപ്ലവം
C. രക്തരഹിത വിപ്ലവം
D. അമേരിക്കന്‍ സ്വാതന്ത്ര്യ സമരം
ഗാന്ഘിജി നയിച്ച സമരങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു
1) നിസ്സഹകരണ പ്രസ്താനം
2) ഖേദ സത്യാഗ്രഹം
3) ചമ്പാരന്ഡ സത്യാഗ്രഹം
4) സിവില്‍ നിയമലംഘന പ്രസ്ഥാനം
ശരിയായ ക്രമം തിരഞ്ഞെടുക്കുക